പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ൽ​ക്ക​ര​ണം സംഘടിപ്പിച്ചു
Sunday, August 18, 2019 1:41 AM IST
കൊ​ല്ലം:​ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​റി​ന്‍റെ മൈ​ന​ർ പ്രോ​ജ​ക്ടാ​യ പാ​ലി​യേ​റ്റീ​വ് അ​വ​യ​ർ​ന​സ് പ്രോ​ഗ്രാ​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ എ​എ​സ്എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ കെ​എം​എം​എ​ൽ മു​ൻ എം​ഡി എം. ​ജി. രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളി​ൽ പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ൽ​ക്ക​ര​ണം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്മെ​ൻ നേ​താ​ക്ക​ളാ​യ പ്ര​ഫ. മോ​ഹ​ൻ ദാ​സ്, പി. ​കെ. പി​ള്ള, അ​ജ​യ​കു​മാ​ർ ബാ​ലു, നേ​താ​ജി രാ​ജേ​ന്ദ്ര​ൻ, ആ​ൽ​ബ​ർ​ട്ട് ഡി​ക്രൂ​സ്, സു​നി​ൽ​കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഗൗ​ത​മ​ൻ, ഡാ​നി​യേ​ൽ തോ​മ​സ്, നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സേ​തു​ല​ക്ഷ്മി, വാ​ർ​ഡം​ഗം നി​ജാ അ​നി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷീ​ലാ​കു​മാ​രി, രാ​ജു ഭ​ര​ത​ൻ, ആ​ർ. സി. ​അ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ​ന്മ​ന സു​ന്ദ​രേ​ശ​ൻ പാ​ലി​യേ​റ്റീ​വ് അ​വ​യ​ർ​ന​സ് ക്ലാ​സെ​ടു​ത്തു.