ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, August 18, 2019 1:01 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗൃ​ഹ​നാ​ഥ​നെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ഴു​കോ​ൺ ഇ​ട​ക്കി​ടം ബ​ഥേ​ൽ വീ​ട്ടി​ൽ അ​ല​ക്സ് (48) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ​ച്ചു നാ​ളു​ക​ളാ​യി ഒ​റ്റ​ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സം പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ആ​ൽ​വി​ൻ, ശാ​ലു.