യുവാവ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Friday, July 19, 2019 12:09 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്ക്ക് പു​റ​ത്ത് ദ്വാ​ര​ക​യി​ൽ വ​ള്ളി​ക്കാ​വി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യ ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ൻ അ​ജ​യ് ച​ന്ദ്ര​ൻ (20) ആ​ണ് മ​രി​ച്ച​ത്.​ശാ​സ്താം​കോ​ട്ട കോ​ളേ​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. ചി​റ്റു​മൂ​ല​റെ​യി​ൽ​വേ ക്രോ​സി​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്, ബി​ന്ദു. സ​ഹോ​ദ​ര​ൻ അ​ഖി​ൽ ച​ന്ദ്ര​ൻ.