കണ്ണനല്ലൂരിൽ പു​സ്ത​ക ച​ർ‌​ച്ച സം​ഘ​ടി​പ്പി​ച്ചു
Monday, July 15, 2019 1:36 AM IST
കൊ​ല്ലം: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ബ​ഷീ​ർ, കേ​ശ​വ​ദേ​വ്, ഐ.​വി.​ദാ​സ് അ​നു​സ്മ​ര​ണ​വും ബാ​ല്യ​കാ​ല​സ​ഖി, ഓ​ട​യി​ൽ നി​ന്ന് എ​ന്നീ കൃ​തി​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യും ന​ട​ന്നു.
പു​സ്ത​ക ച​ർ​ച്ച ക​വി മു​ഖ​ത്ത​ല ജി.​അ​യ്യ​പ്പ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​വ​ലി​സ്റ്റ് നാ​സിം യ​ഹി​യ, ക​വി എ​സ്.​അ​രു​ണ​ഗി​രി, ജ​സീ​ന ടീ​ച്ച​ർ, ഫി​റോ​ഷ് ഷാ ​സ​മ​ദ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ.​അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​വേ​ദി സെ​ക്ര​ട്ട​റി എ​സ്.​വി​ഷ്ണു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദേ​വി​ക എ​ന്നി​വ​ർ പു​സ്ത​ക വി​ശ​ദീ​ക​ര​ണം ന​ട​ത്തി. അ​ൻ​സാ​ർ വി​ള​യി​ൽ, ഡി.​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ​യ​ന​ല്ലൂ​ർ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യെ
ആ​ദ​രി​ച്ചു

കൊ​ല്ലം: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ന്ധ​വ സാ​ഹി​ത്യ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്ന ഉ​മ​യ​ന​ല്ലൂ​ർ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യെ ആ​ദ​രി​ച്ചു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യാ​യ ഉ​മ​യ​ന​ല്ലൂ​ർ‌ ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നോ​ർ​ക്ക റൂ​ട്ട്സ് വൈ​സ്ചെ​യ​ർ​മാ​ൻ കെ.​വ​ര​ദ​രാ​ജ​ൻ ആ​ദ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. കെ.​പി.​ന​ന്ദ​കു​മാ​ർ, ഡോ.​പി.​കെ.​ഗോ​പ​ൻ, എ​സ്.​നാ​സ​ർ, ഡി.​ബാ​ല​ച​ന്ദ്ര​ൻ, എ​സ്.​ഫ​ത്ത​ഹു​ദീ​ൻ, എ.​മാ​ധ​വ​ൻ​പി​ള്ള, ഡി.​സു​കേ​ശ​ൻ, കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, യു.​ഉ​മേ​ഷ്, ഷീ​ലാ​കു​മാ​രി, എ​സ്.​ദേ​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച