വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് ത​ട​ഞ്ഞു
Monday, July 15, 2019 1:34 AM IST
ച​വ​റ : വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​കാ​ര്യ ബ​സു​ക​ള്‍ ത​ട​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചു. കഴിഞ്ഞദിവസം വൈ​കുന്നേരമാണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നി​ര​ക്കി​ൽ യാ​ത്ര അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ ബ​സു​ക​ളെ ത​ട​ഞ്ഞ​ത്.
ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് ജം​ഗ്ഷ​നി​ല്‍ വെ​ള​ളി​യാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം.​ചി​ല ബ​സു​ക​ള്‍ വൈ​കു​ന്ന​രം അ​ഞ്ചി​ന് ശേ​ഷം കു​ട്ടി​ക​ളി​ല്‍ നി​ന്ന് മൊ​ത്തം തു​ക​യും ഈ​ടാ​ക്കു​ന്നു എ​ന്ന​രാ​പി​ച്ച് സം​ഘ​ടി​ച്ചെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് ത​ട​ഞ്ഞ​ത്. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പോ​ലീ​സെ​ത്തി ബ​സ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ളെ പി​രി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​ില്ലെങ്കി​ല്‍ ശ​ക്ത​മാ​യ ത​ര​ത്തി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു

ഗ്രേ​സിം​ഗ് ബ്ലോ​ക്ക്
ന​ഴ്സ​റി സ്കൂ​ൾ
ഉ​ദ്ഘാ​ട​നം

പു​ന​ലൂ​ർ : ഗ്രേ​സിം​ഗ് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ന​ഴ്സ​റി സ്കൂ​ളി​ന്‍റെ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രേ​സിം​ഗ് ബ്ലോ​ക്ക് മു​നി​സി​പ്പ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യക്ഷ​നാ​യി.