കാ​റി​ടി​ച്ച് അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Monday, June 24, 2019 1:02 AM IST
ച​വ​റ: കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ അ​ജ്ഞാ​ത​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. 62 നും 67 ​നും ഇ​ട​യി​ൽ പ്രാ​യം തോ​ന്നി​ക്കും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.40 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ ന​ല്ലേ​ഴ്ത്ത് മു​ക്കി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി​ട്ടാ​ണ് അ​പ​ക​ടം.

ഇ​ടി​ച്ച കാ​റി​ൽ ത​ന്നെ പ​രി​ക്കേ​റ്റ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​വി​ലെ 11 ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.