പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, June 24, 2019 1:02 AM IST
അ​ഞ്ച​ൽ: ഒ​ന്നാം വ​ർ​ഷ വി​എ​ച്ച് എ​സ്‌​സി വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ട​യം ക​രു​പ്പോ​ട്ടി​ക്കോ​ണ​ത്ത് സ​ന്തോ​ഷ് - ര​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സം​ഗീ​ത (16) യാ​ണ് മ​രി​ച്ച​ത്. ത​ടി​ക്കാ​ട് ഏ​കെ​എം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീട്ടിൽ ആരുമില്ലാതിരുന്ന സ​മ​യ​ത്താ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. മു​ത്ത​ശി​യും സ​ഹോ​ദ​ര​നും സം​ഭ​വ​മ​റി​ഞ്ഞി​രു​ന്നി​ല്ല. അ​ഞ്ച​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു.