സാ​ഹി​ത്യ സം​വാ​ദം ഇ​ന്ന്
Sunday, June 23, 2019 11:11 PM IST
കൊ​ല്ലം: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ച​യി​താ​ക്ക​ളും അ​നു​വാ​ച​ക​രും പ​ങ്കെ​ടു​ക്കു​ന്ന സാ​ഹി​ത്യ സം​വാ​ദം ഇ​ന്ന് മൂ​ന്നി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ‌​വ​ഹി​ക്കും. വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡോ.​ബെ​റ്റി​മോ​ൾ മാ​ത്യു, പ്ര​ഫ.​പ​ട്രീ​ഷ്യാ ജോ​ൺ, അ​ൻ​സാ​ർ വ​ർ​ണ​ന, ഡോ.​ദീ​പ സ്വ​ര​ൺ, അ​സീം പ​ള്ളി​വി​ള, സ​ബീ​ന വാ​ഹി​ദ്, സ​ന്ധ്യാ തോ​മ​സ്, ജെ​സ്നി ജോ​ൺ​സ​ൺ, പ​ങ്ക​ജ​വ​ല്ലി ടീ​ച്ച​ർ, സു​വ​ർ​ണ​ജോ​യി, പ്ര​ഫ.​സാം പ​നം​കു​ന്നേ​ൽ എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും.