മാ​വ​ടി​യി​ൽ എ​ൽ ഡി ​എ​ഫ് വ​നി​താ പാ​ർ​ല​മെ​ന്‍റ്ന​ട​ത്തി
Sunday, April 21, 2024 5:35 AM IST
കൊ​ട്ടാ​ര​ക്ക​ര : മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി ​.എ .അ​രു​ൺ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​വ​ടി​യി​ൽ വ​നി​താ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക അ​പ​ർ​ണ സെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ർ​ല​മെന്‍റ് ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ സ്ത്രീ​ക​ളാ​ണ് ഇ​ന്ത്യ ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് അ​പ​ർ​ണാ സെ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ വോ​ട്ട​ർ​മാ​രും സ്ത്രീ​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ൽ മ​റു​പ​ടി ന​ൽ​കണമെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ ഡി ​എ​ഫ് വ​നി​താ ക​മ്മി​റ്റി മേ​ഖ​ല പ്ര​സി​ഡ​ന്‍റ്ടി .​ഗീ​ത അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി ടി ​.മ​ഞ്ജു , ഡി ​വൈഎ​ഫ് ഐ ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മീ​ര എ​സ് . മോ​ഹ​ൻ, ജി .​സ​ര​സ്വ​തി, കെ ​ര​തി എ​ന്നി​വ​ർ പ്രസംഗിച്ചു.