കേ​ര​ള സ്റ്റേ​റ്റ് ഓ​പ്പ​ൺ റോ​ ള​ർ സ്‌​കേ​റ്റി​ങ് ടൂ​ർ​ണ​മെ​ന്‍റ് പാലക്കാട്ട്
Sunday, April 21, 2024 5:34 AM IST
കൊ​ല്ലം: കേ​ര​ള റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് കേ​ര​ള സ്റ്റേ​റ്റ് ഓ​പ്പ​ൺ റോ​ള​ർ സ്‌​കേ​റ്റി​ങ് ടൂ​ർ​ണ​മെ​ന്‍റ ് മേ​യ് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ല​ക്കാ​ട്ട് ന​ട​ത്തും.

ബാ​ങ്ക് ട്രാ​ക്ക് സ്‌​കേ​റ്റി​ങ് റി​ങ്കി​ൽ ന​ട​ക്കു​ന്ന ക്വാ​ഡ്, ഇ​ൻ​ലൈ​ൻ സ്പീ​ഡ് സ്‌​കേ​റ്റി​ങ് മ​ത്സ​ര​ത്തി​ൽ അ​ഞ്ചു വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ 2024 -25 ലെ ​ആ​ർ​എ​സ്​എ​ഫ്ഐ ര​ജി​സ്‌​ട്രേ​ഷ​ൻ നേ​ടു​ക​യും 30-ന് ​മു​മ്പ് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 9447230830.