ബ്ലോ​ക്ക്ത​ല ജി​ല്ലാ ആ​രോ​ഗ്യമേ​ള ച​വ​റ​യി​ല്‍ ഇ​ന്നു​ മു​ത​ൽ
Wednesday, August 17, 2022 11:04 PM IST
ച​വ​റ: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്ക് ആ​രോ​ഗ്യ മേ​ള​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ച​വ​റ​യി​ല്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
കെ​എം​എം​എ​ല്‍ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന മേ​ള​ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ജം​ഗ്ഷ​നി​ല്‍ നി​ന്ന് ശം​ങ്ക​ര​മം​ഗ​ലം വ​രെ വി​ളം​ബ​ര ജാ​ഥ ന​ട​ക്കും. 19-ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ , കു​ടും​ബ ശ്രീ ​പ്ര​വ​ര്‍​ത്ത​ക​ര്‍, എ​സ്. പി.​സി കേ​ഡ​റ്റു​ക​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ സ​ന്ദേ​ശ യാ​ത്ര. രാ​വി​ലെ 10-ന് ​ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം. ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​
ഡോ. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം.​എ​ല്‍.​എ,കെ.​എം.​എം.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര ബോ​സ്, ഐ.​ആ​ര്‍. ഇ ​യൂ​ണി​റ്റ് മേ​ല​ധി​കാ​രി വി​ശ്വ​നാ​ഥ​ന്‍, ജ​ന പ്ര​തി​നി​ധി​ക​ൾ , ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വി​ഷ​യ​ത്തി​ല്‍ സെ​മ​നി​നാ​റു​ക​ള്‍, ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ്, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി നി​ര്‍​വ​ഹി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് വി​മ​ല്‍​രാ​ജ്, എം. ​പ്ര​സ​ന്ന​ന്‍ ഉ​ണ്ണി​ത്താ​ന്‍, നി​ഷ സു​നീ​ഷ്, സ​ജി അ​നി​ല്‍ , ജി​ജി, ര​തീ​ഷ്, ഷാ​ജി.​എ​സ്. പ​ള്ളി​പ്പാ​ട​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​നൂ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ​ഐസിഡിഎ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ ഭ​ക്ഷ​ണ ശാ​ല എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്‌

മീൻകുളത്ത് സ്നേ​ഹ​ക​രു​ത​ലാ​യി
യു​വ​ജ​ന​ങ്ങ​ൾ

മീ​ൻ​കു​ളം: ന​സ്ര​ത്ത് ഭ​വ​ൻ വൃ​ദ്ധ മ​ന്ദി​ര​ത്തി​ലേ​ക്കു യു​വ​ദീ​പ്തി എ​സ്എം വൈ​എം കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​നാ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വെ​ളി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ ചെ​യ​ർ ന​ൽ​കി. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ഞ്ചി​ൽ, സി.​കാ​ർ​മ​ൽ ജി​യോ എ​സ്എം എ​സ്, യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ ചാ​ക്കോ, മ​റ്റ് ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.