സ്വാതന്ത്ര്യദിനാഘോഷം
Sunday, August 14, 2022 11:15 PM IST
പു​ന​ലൂ​ർ: താ​ലൂ​ക്ക് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കും. രാ​വി​ലെ എട്ടിന് ​താ​ലൂ​ക്ക് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ പി.​എ​സ്.​സു​പാ​ൽ എം​എ​ൽഎ പ​താ​ക ഉ​യ​ർ​ത്തും. ത​ഹ​സി​ൽ​ദാ​ർ ന​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​എ​സ്. സു​പാ​ൽ എം​എ​ൽ​എ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.
​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ​ഡി​ഒ ബി.​ശ​ശി​കു​മാ​ർ, ഡി​വൈ​എ​സ്​പി ബി.​വി​നോ​ദ്, ജി.​ജ​യ​പ്ര​കാ​ശ്,സ​ന്തോ​ഷ് കു​മാ​ർ ,ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​വി​ഷ്ണു ദേ​വ്, സ​ലീം പു​ന​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

സപ്തദിന ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി

ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ക്യാ​മ്പ് 18ന് ​സ​മാ​പി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​പി. സു​ധീ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ജി​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. വാ​ർ​ഡ് മെ​മ്പ​ർ ലി​ൻ​സി ലി​യോ​ൺ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ശ്രീ​വ​ല്ല​ഭ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ർ​ച്ച​ന.പി, ​ഹെ​ഡ്മി​സ്ട്ര​സ് ടി.​കെ.അ​നി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ശ.​ആ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ശ. എ​സ്, എ ​എം ബി​ന്ദു, എ​സ് ലീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.