പാ​ലി​യേ​റ്റീ​വ് ജി​ല്ലാ ത​ല പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 11:29 PM IST
ച​വ​റ : കേ​ര​ള സ​ർ​വക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ എ​ൻഎ​സ്എ​സ് യു​ണീ​റ്റു​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാന്ത്വന പ​രി​ച​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ജി​ല്ലാ ത​ല പ​രി​പാ​ടി ച​വ​റ ബി.​ജെ.​എം ഗ​വ.​കോ​ളേ​ജി​ൽ ന​ട​ന്നു. കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വോ​ള​ന്‍റി​യ​റ​ന്മാ​ർ​ക്കാ​ണ് പാ​ലി​യം ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡോ .​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രഫ.​എ​ൻ.​പി രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഡോ.​എ. സ​ത്യ​രാ​ജ്, എ​ൻ​എ​സ്എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​നി​ഷാ​ദ്. സു​രേ​ഷ്.​ബി, ഡോ. ​മി​നി ബാ​ബു, അ​രു​ൺ അ​ര​വി​ന്ദ്, കോ​ളേ​ജ് ​യു​ണി​യ​ൻ ചെ​യ​ർ പേ​ഴ്സ​ൺ അ​വ​ന്തി​ക, വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ പാ​ർ​വതി കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് സൂ​ഫി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ.​എ​സ് എ​സ് കൊ​ല്ലം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഡോ. ​ഗോ​പ​കു​മാ​ർ ജീ, ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മി​നി​ത ആ​ർ, വോ​ള​ന്‍റി​യ​ർ ലീ​ഡ​റ​ന്മാ​രാ​യ അ​ശ്വ​തി അ​ശോ​ക​ൻ, മ​ഹി​മ , ത​ൻ​സി, ഗോ​കു​ൽ, മോ​ഹി​ത്, അ​മ്പ​രീ​ഷ്, അ​ഗ്നി വേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രേ​ഷ്മ രാ​മ​ച​ന്ദ്ര​ൻ, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു.