ലൈ​ബ്ര​റി കൗ​ൺ​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; എം ​മു​കു​ന്ദ​ൻ പ​താ​ക ഉ​യ​ർ​ത്തി
Saturday, August 13, 2022 11:29 PM IST
കൊല്ലം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തിയഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ എ​ഴു​ത്തു​കാ​ര​ൻ എം ​മു​കു​ന്ദ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​ദ്ദേ​ഹം അ​നാ​ശ്ചാ​ദാ​നം ചെ​യ്തു.

ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ ​ബി മു​ര​ളീ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ൻ ആ​യി​രു​ന്നു.​സെ​ക്ര​ട്ട​റി ഡി ​സു​കേ​ശ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി. അം​ഗം എ​സ്. നാ​സ​ർ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ൻ ഷ​ണ്മു​ഖ​ദാ​സ്, എ​ൻ.​പി ജ​വ​ഹ​ർ, എ ​റ​ഷീ​ദ്, ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥിക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.