നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Friday, August 12, 2022 11:27 PM IST
കു​ണ്ട​റ: കു​ണ്ട​റ വൈ​എം​എ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ഡോ. ​കെ പി ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​ല്ലം​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​നാ​ച്ഛാ​ദ​ന​വും സ​ത്യ​പ്ര​തി​ജ്ഞ​യും ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ക​മ്മി​റ്റി​യം​ഗം പ​ത്മ​കു​മാ​ർ നി​ർ​വ​ഹി​ക്കും. ജ്യോ​തി​ഷ് കു​മാ​ർ, ജി ​തോ​മ​സ് പ​ണി​ക്ക​ർ,എ​ബ്ര​ഹാം.​പി ജോ​ൺ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി രാ​ജു സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
​കൊ​ല്ലം: റ​വ​ല്യൂ​ഷ​ണ​റി മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ൻ​ഡ്യ (ആ​ർഎംപിഐ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ 15 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്വാ​ത​ന്ത്ര്യ​ദി​ന സ​ത്യ​പ്ര​തി​ജ്ഞ സം​ഗ​മം ന​ട​ത്തു​ന്നു.
എ​ഐ​സി​സി. നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​മ്പ​ക​ശേ​രി ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​റ്റു​കാ​ൽ വി​ക്ര​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ല​ടി ഗോ​പാ​ല​കൃ​ഷ്ണ​ൻ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, പ്ര​ദീ​പ് കി​ളി​മാ​നൂ​ർ, ജി​ല്ലാ വി​ക​സ​ന സ​മി​തി അം​ഗം എ​ബ്ര​ഹാം സാ​മു​വ​ൽ, ച​ക്കാ​ല​യി​ൽ നാ​സ​ർ, വി​നോ​ദ് ബാ​ഹു​ലേ​യ​ൻ, കൊ​ല്ലം സു​രേ​ഷ്, ക​രി​ക്കോ​ട് ദി​ലീ​പ്, അ​മ്പ​ലം​കു​ന്ന് വി.​അ​ജ​യ​ൻ, ത്രി​വി​ക്ര​മ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കു​ണ്ട​റ: പെ​രു​മ്പു​ഴ മം​ഗ​ളോ​ദ​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 8. 30ന് ​പ്ര​സി​ഡ​ന്‍റ് ജെ. വി​ജ​യ​കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. നാളെ വൈ​കു​ന്നേ​രം നാ​ലി​ന് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യും 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ്വാ​ത​ന്ത്ര്യ സ​മ​ര ഭ​ര​ണ​ഘ​ട​ന ക്വി​സും ന​ട​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ സ​മ​ര സം​ഗ​മം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗം എ​ൽ പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൊട്ടാരക്കര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ റാ​ലി

കൊ​ട്ടാ​ര​ക്ക​ര. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേശ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​മ്പി​ച്ച റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞു രാ​വി​ലെ ഒ​ൻ​പ​തിന് മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു പു​ല​മ​ൺ ചു​റ്റി വി​മാ​ലം​ബി​ക സ്കൂ​ൾ അ​ങ്ക​ണ ത്തി​ൽ അ​വ​സാ​നി​ക്കും.
മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം ​പി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​ന്ന റാ​ലി​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ പ​രി​ധി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ൾ, കോ​ളേ​ജു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, അ​ങ്ക​ണ​വാ​ടി, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, എ​ൻ സി ​സി, സ്കൗ​ട്ട് , രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം 4000 ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ അ​നി​ത ഗോ​പ​കു​മാ​ർ എ ​ഷാ​ജു, എ​സ്‌ ആ​ർ ര​മേ​ശ്‌, അ​ഡ്വ ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ, അ​രു​ൺ കാ​ടം​കു​ളം, ജോ​ൺ വ​ര്ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ, ത​ല​ച്ചി​റ വൈ​എം​സി​എ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 15ന് ​രാ​വി​ലെ 11ന് ​ത​ല​ച്ചി​റ ഗ​വ.​ഹൈ​സ്ക്കൂ​ളി​ൽ ന​ട​ത്തു​ന്ന സ്വാ​ത​ന്ത്ര​സ്മൃ​തി​സം​ഗ​മ​വും യൂ​ത്ത് അ​സം​ബ്ലി​യും വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​ഡി സ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ ​കെ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.