പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ
Friday, August 12, 2022 11:23 PM IST
പാ​രി​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം വി​ജ​വി​ലാ​സ​ത്തി​ൽ ബി​നു (30) വാ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യോ​ട് അ​തി ക്ര​മം കാ​ട്ടി​യ ബി​നു വി​വ​രം പു​റ​ത്തു പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മാ​താ​വ് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പരാതി നൽകുകയായിരുന്നു .
പാ​രി​പ്പ​ള്ളി എ​സ് എ​ച്ച് ഒ ​അ​ൽ ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജി.​സു​രേ​ഷ് കു​മാ​ർ , എ ​എ​സ് ഐ ​പ്ര​കാ​ശ്, എ​സ് സി ​പി ഒ ​മ​ഞ്ചു, സി ​പി ഒ ​മാ​രാ​യ അ​നൂ​പ് ,സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.