ദേ​ശീ​യ​പ​താ​ക വി​ത​ര​ണ​കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, August 10, 2022 11:43 PM IST
കൊല്ലം : ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ഓ​ഫീ​സി​ല്‍ ദേ​ശീ​യ പ​താ​ക വി​ത​ര​ണ​കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ന്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ നി​ര്‍​വഹി​ച്ചു.
എ​ല്ലാ വീ​ടു​ക​ളി​ലും പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഹ​ര്‍ ഘ​ര്‍ തി​രം​ഗ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ബി.​ബി. ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.
മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 12 വ​രെ ജി​ല്ല​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഗൃ​ഹ​സ​ന്പ​ര്‍​ക്കം ന​ട​ത്തു​ന്ന​താ​ണ്. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എം. ​സു​നി​ല്‍, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​വി​നോ​ദ്, വി.​എ​സ്. ജി​തി​ന്‍​ദേ​വ്, ശ​ശി​ക​ല റാ​വു, മ​ന്ദി​രം ശ്രീ​നാ​ഥ്, അ​നി​ല്‍ കു​മാ​ര്‍, കൃ​പ വി​നോ​ദ് മോ​ന്‍​സി ദാ​സ് അ​ഭി​ലാ​ഷ്, സ​ജി​താ​ന​ന്ദ ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.