പ​ര​മ്പ​രാ​ഗ​ത അ​ഞ്ച​ല്‍ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം
Wednesday, August 10, 2022 11:43 PM IST
അ​ഞ്ച​ല്‍: പ​ര​മ്പ​രാ​ഗ​ത അ​ഞ്ച​ല്‍ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം പി ​എ​സ് സു​പാ​ല്‍ എം ​എ​ല്‍ എ ​നി​ര്‍​വ​ഹി​ച്ചു.ച​ട​ങ്ങി​ല്‍ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബാ​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. മു​ന്‍ മ​ന്ത്രി അ​ഡ്വ. കെ ​രാ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും കോ​ട്ട​യം ജി​ല്ലാ ജ​ഡ്ജ് നാ​സ​ര്‍, പ്രൊ​ഫ. എ​സ് ആ​ര്‍ ഷൈ​ന്‍, ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജി ​ഡി​ വി​ജ​യ​കു​മാ​ര്‍, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ര്‍​ഷാ, അ​നീ​ഷ് കെ ​അ​യി​ല​റ, ബൃ​ന്ദ പു​ന​ലൂ​ര്‍ എ​ന്നി​വ​രെ പൊന്നാട അണിയിച്ച് ആ​ദ​രി​ച്ചു.
അ​ഞ്ച​ല്‍ മു​സ്്‌​ലീം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം സ​യ്യി​ദ് അ​ലി​യാ​ര്‍ ത​ങ്ങ​ള്‍ അ​ല്‍ ബു​ഖാ​രി , പി ​കെ വ്യാ​സ​ന്‍ അ​മ​ന​ക​ര, അ​ഞ്ച​ല്‍​സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ​ ജോ​ണ്‍ വ​ര്‍​ഗീസ് എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ബൈ​ജു പൂ​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ് ബൈ​ജു, അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​നാ മ​നാ​ഫ്, ഏ​രൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ് ടി ​അ​ജ​യ​ന്‍, ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ സു​രേ​ന്ദ്ര​ന്‍, ബ്ലോ​ക്ക്‌​മെ​മ്പ​ര്‍ എ ​സ​ക്കീ​ര്‍​ഹു​സൈ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി ​പ്ര​മോ​ദ്, ജി ​രാ​ജു, കൂ​ട്ടാ​യ്മ വൈ​സ് പ്ര​സി​ഡ​ന്റ്് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.