മ​ഴ​പെ​യ്താ​ല്‍ ദു​രി​ത​ത്തി​ൽ തേ​വ​ര്‍​കാ​ട് കോ​ള​നി
Monday, August 8, 2022 11:42 PM IST
തെ​ന്മ​ല: മ​ഴ​പെ​യ്താ​ല്‍ തേ​വ​ര്‍​കാ​ട് കോ​ള​നി​യി​ലു​ള്ള​വ​ര്‍ അ​ങ്ക​ലാ​പ്പി​ലാ​കും. ക​ഴു​തു​രു​ട്ടി​യാ​റി​ന്‍റെ മ​റു​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന തേ​വ​ര്‍​കാ​ട് കോ​ള​നി​യി​ലെ റോ​ഡി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്.
ഇ​തോ​ടെ ന​ട​ന്നോ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലോ ഇ​വി​ടം മ​റി​ക​ട​ക്കു​ക ബു​ദ്ധി​മു​ട്ടാ​കു​ന്നു. വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ര്‍​മി​ക്കാ​ത്ത​താ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണം. അ​മി​ത​മാ​യി വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മ്പോ​ള്‍ റോ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ടാ​നും ക​ഴു​തു​രു​ട്ടി​യാ​റ്റി​ലേ​ക്ക് വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ല​യി​ല്‍​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ല്‍ കു​ള​യ​ട്ട​യു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്. ഈ ​വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ന്ന്, ക​ഴു​തു​രു​ട്ടി​യാ​റി​ന് കു​റു​കേ നി​ര്‍​മി​ച്ചി​ട്ടു​ള്ള ചെ​റു​പാ​ലം വ​ഴി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കേ​ണ്ട​ത്. അ​തി​നാ​ല്‍ ക​ലു​ങ്ക് നി​ര്‍​മി​ക്കു​ന്ന​തി​നൊ​പ്പം റോ​ഡി​നും ക​ഴു​തു​രു​ട്ടി​യാ​റി​നും ഇ​ട​യി​ലാ​യി വേ​ലി സ്ഥ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

വൈ​ദ്യു​ത ഓ​ഫീ​സി​ന് മു​ന്നി​ൽ
ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു

ച​വ​റ: ച​വ​റ വൈ​ദ്യു​ത ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​ വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ൽ ഏ​ക പ​ക്ഷീ​യ​മാ​യി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ സി ​സി ഒ ​ഇ ഇ ​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ സെ​ക്ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ആ​ർ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ പു​ത്തേ​ഴം അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ പ്രേം​കു​മാ​ർ, ജി ​വി​ക്ര​മ കു​റു​പ്പ്, സു​രേ​ഷ് ബാ​ബു, ജോ​യി ജെ ​ക​ല്ലൂ​ർ, ര​തീ​ഷ്, ലി​തി​ൻ എ.​കെ ബൈ​ജു, കൈ​ര​ളി സോ​മ​ൻ, ആ​സാ​ദ് ആ​ശി​ർ​വാ​ദ്, ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു

കൊ​ല്ലം: മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​നം, ഖ​ന​നം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ആ​വ​ശ്യ​മെ​ങ്കി​ല്‍ തു​ട​ര്‍​ന്നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.