ഐഡി കാ​ർ​ഡ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും
Wednesday, July 6, 2022 11:21 PM IST
ച​വ​റ: ജി​ല്ലാ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സി ​ഐറ്റി​യു ച​വ​റ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ന്നു. എം ​കെ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഐ ​ഡി കാ​ർ​ഡ് വി​ത​ര​ണം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​താ​വ് രാ​ജ​മ്മ ഭാ​സ്ക​ര​ൻ ആ​ദ​രി​ച്ചു. സി​പി എം ​ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​ഐ​റ്റി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ശ​ശി​വ​ർ​ണ​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം ​വി പ്ര​സാ​ദ്, മ​ഹേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സ​ജു അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.