ഗ്ര​ന്ഥ​ശാ​ല​യു​ടെ മൂ​ന്നാം നി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 6, 2022 11:21 PM IST
ചാ​ത്ത​ന്നൂ​ർ : കോ​തേ​രി അ​ക്ഷ​ര ലൈ​ബ്ര​റി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നം നി​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു .
ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ദേ​വ​ദാ​സ്, സ​ഗീ​ഷ് ഗോ​വി​ന്ദ്, ഷാ​ജി, ജ​യ​മോ​ഹ​ന കു​രു​ക്ക​ൾ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, ആ​ദി​ത്യ എം ​ജെ, ആ​ദി​ത്യ ഷാ​ജി എ​ന്നി​വ​രെ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ചാ​ത്ത​ന്നൂ​ർ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​ദി​ജു ഭ​ര​ണ​ഘ​ട​ന ആ​മു​ഖം വാ​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ഹ​രീ​ഷ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി അ​ജ​യ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​മ​ൽ ച​ന്ദ്ര​ൻ, സു​മേ​ഷ് ചാ​ത്ത​ന്നൂ​ർ, ബി.​ര​ഘു​വ​ര​ൻ, സി. ​ഗോ​പി​നാ​ഥ​ൻ പി​ള്ള, മ​ണീ​സ്, സി.​ആ​ർ. അ​നി​ൽ​കു​മാ​ർ , എം ​ശ​ശി​ധ​ര​ൻ​പി​ള്ള, വി.​എ​സ്.​ബി​ജു, സു​രേ​ഷ് കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, ദീ​പു.​ഡി.​യു, മി​നി സു​ദ​ർ​ശ​ന​ൻ, രാ​ജു മ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.