അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Tuesday, July 5, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ർ എ​സ് പി ​നേ​താ​വാ​യി​രു​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ത്തി.
മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, വെ​ളി​യം ഉ​ദ​യ​കു​മാ​ര്‍, സ​ലാ​വു​ദീ​ന്‍, ലൈ​ല, ഷെ​മീ​നാ ഷം​സു​ദീ​ന്‍ , ര​ഞ്ജി​ത്ത് ദാ​സ്, പ്ര​ദീ​പ് , പ​ള്ളി​ക്ക​ല്‍ ശാ​മു​വ​ല്‍, ഉ​ണ്ണി പു​ത്തൂ​ര്‍, സ​ത്യ​ശീ​ല​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ബി ​എ സം​സ്കൃ​ത സാ​ഹി​ത്യ​ത്തി​ല്‍ ഒ​ന്നാം റാ​ങ്കു വാ​ങ്ങി​യ ദേ​വി​ക​യേ​യും എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മീ​നു മോ​ഹ​ന​നേ​യും ഉ​ല്ലാ​സ് കോ​വൂ​ര്‍ അ​നു​മോ​ദി​ച്ചു.