ക​വി​താ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
Tuesday, July 5, 2022 11:17 PM IST
ചാ​ത്ത​ന്നൂ​ർ: സ​ഹൃ​ദ​യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന​കേ​ന്ദ്ര​ത്തി​ൽ ബാ​ബു​പാ​ക്ക​നാ​രു​ടെ ദ്രാ​വി​ഡ ദൈ​വം എ​ന്ന​ക​വി​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി. അ​ജി​ത് എ​സ്.​ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​കു​മാ​ർ പ്ലാ​ക്കാ​ട്, കേ​ണ​ൽ സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ കാ​വ്യാ​ലാ​പ​നം ന​ട​ത്തി. രാ​ജു.​ഡി. മം​ഗ​ല​ത്ത്, ടെ​നി സ​ൺ ഇ​ര​വി​പു​രം.. കെ.​ജി.​രാ​ജു, ടി.​ആ​ർ. ഷി​ബു, രാ​ജു കൃ​ഷ്ണ​ൻ, ഡോ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, വി.​പി.​രാ​ജീ​വ​ൻ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം അ​ശ്വ​തി വി​ശ്വ​ൻ, വി.​രാ​ജു, റൂ​വ​ൽ സി​ന്ദ്, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹ​ക​ര​ണ ദി​നം ആഘോഷിച്ചു

ചാ​ത്ത​ന്നൂ​ർ : ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു. ഹെ​ഡ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ​ൻ സ​ഹ​ക​ര​ണ പ​താ​ക ഉ​യ​ർ​ത്തി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
തു​ട​ർ​ന്ന് ചേ​ർ​ന്ന സ​ഹ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി.​ഗ​ണേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​കാ​രി​ക​ൾ പ്ര​സം​ഗി​ച്ചു.