തൊ​ഴി​ലു​റ​പ്പ് പു​നഃ​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് ബി​ജെ​പി
Monday, July 4, 2022 11:18 PM IST
കു​ണ്ട​റ: പ​ന​യം പ​ഞ്ചാ​യ​ത്തി​ലെ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ചെ​യ്യു​മെ​ന്ന് ബി​ജെ​പി​യു​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ടു​ത്ത പ്ര​വൃ​ത്തി​ദി​നം മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജി ​അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ. ​മാ​ത്യു ജോ​ൺ റെ​ഡ് ക്രോ​സ്
ചെ​യ​ർ​മാ​ൻ എ​സ്. അ​ജ​യ​കു​മാ​ർ സെ​ക്ര​ട്ട​റി

കൊ​ല്ലം : റെ​ഡ് ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​നാ​യി ഡോ. ​മാ​ത്യു ജോ​ണി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എ​സ്. അ​ജ​യ​കു​മാ​റി​നെ​യും റെ​ഡ് ക്രോ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​ഫ. ജി ​മോ​ഹ​ൻ​ദാ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ ), ഡോ. ​കെ. ടി. ​തോ​മ​സ് ( വൈ​സ് പ്ര​സി​ഡ​ന്‍റ്), നേ​താ​ജി ബി. ​രാ​ജേ​ന്ദ്ര​ൻ(​ട്ര​ഷ​റ​ർ ) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.
റെ​ഡ് ക്രോ​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ബി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സെ​റി​മ​ണി​യി​ൽ ഭാ​ര​വാ​ഹി​ക​ളും ഇ​രു​പ​തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഭ​ര​ണം ഏ​റ്റെ​ടു​ത്തു.

വി​ള ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു

ച​വ​റ : ച​വ​റ കൃ​ഷി​ഭ​വ​നി​ൽ 7 വ​രെ വി​ള ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി‍​ൻ ന​ട​ത്തു​ന്നു. വി​ള ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ക​രം ഒ​ടു​ക്ക് ര​സീ​ത് കോ​പ്പി, ആ​ധാ​ർ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്ക്‌ കോ​പ്പി എ​ന്നി​വ​യു​മാ​യി 8 ന് ​മു​മ്പ് കൃ​ഷി​ഭ​വ​നി​ൽ എ​ത്ത​ണം. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ൽ മി​നി​മം 5 വാ​രം മ​ഞ്ഞ​ൾ, ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ ക​രം ഒ​ടു​ക്ക് ര​സീ​തി​ന്‍റെ കോ​പ്പി ആ​ധാ​ർ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്ക്‌ കോ​പ്പി​യും 15 നു ​മു​ൻ​പ് കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും ച​വ​റ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.