ആ​ർ​എ​സ്പി ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, July 4, 2022 11:18 PM IST
ച​വ​റ: ച​വ​റ വെ​സ്റ്റ് ലോ​ക്ക​ലി​ലെ ആ​ർ എ​സ് പി ​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കൃ​ഷ്ണ​ൻ ന​ട ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ർ​എ​സ്പി​യു​ടെ മു​തി​ർ​ന്ന പാ​ർ​ട്ടി അം​ഗ​ങ്ങ​ളേ​യും ആ​ദ​രി​ച്ചു. ആ​ർ . തു​ള​സി ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി .
ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി. ​സു​നി​ൽ​കു​മാ​ർ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യാ സ​ലാം, എം.​പി ശ്രീ​കു​മാ​ർ, ന​സീ​ർ, പ്രി​യ ഷി​നു, എ​ൻ. മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ദ്ര​ൻ പൊ​ടി​മോ​നെ ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ത്തു.