കേ​ര​ള​ത്തി​ൽ ബിജെ​പി​യ്ക്കും കോ​ൺ​ഗ്ര​സി​നും ഒ​രേ നാ​വ്: കെ.​ഇ. ഇ​സ്മ​യി​ൽ
Monday, July 4, 2022 11:18 PM IST
ച​വ​റ: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യ്ക്കും കോ​ൺ​ഗ്ര​സി​നും ഒ​രേ​നാ​വാ​ണെ​ന്ന് സി ​പി ഐ.​ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ. ഇ​സ്മ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സി ​പി ഐ ​ച​വ​റ മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ട​പ്പ​ള്ളി​ക്കോ​ട്ട കൊ​റ്റാ​ടി​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്രം പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഗ്നി​പ​ഥ് പ്ര​തി​രോ​ധ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നും തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ൾ​ക്ക് ആ​ളെ​ക്കൂ​ട്ടാ​നും മാ​ത്ര​മെ സ​ഹാ​യ​ക​മാ​കൂ. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​യും ബി​ജെ​പി​യു​ടേ​യും സ്വ​രം ഒ​ന്നാ​ണെ​ന്നും കെ.​ഇ ഇ​സ്മ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
പി.​ബി ശി​വ​ൻ, രാ​ധി​ക ഉ​ണ്ണി, രാ​ജേ​ഷ് ചി​റ്റൂ​ർ എ​ന്നി​വ​ർ പ്രി​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മു​തി​ർ​ന്ന അം​ഗം മേ​ട​ക്ക​ട​യി​ൽ സ​ഹ​ദേ​വ​ൻ പ​താ​ക ഉ​യ​ർ​ത്തി. റ്റി.​എ. ത​ങ്ങ​ൾ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും എ​സ്.​സോ​മ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ അ​സി.​സെ​ക്ര​ട്ട​റി ജി.​ലാ​ലു, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, എം.​എ​സ്.​താ​ര, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ബി.​രാ​ജു, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഐ. ​ഷി​ഹാ​ബ്, വി​ജ​യ​മ്മാ ലാ​ലി, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​സ്.​വ​ൽ​സ​ല​കു​മാ​രി, ഷാ​ജി.​എ​സ്. പ​ള്ളി​പ്പാ​ട​ൻ, സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ പു​ത്തേ​ഴം, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി. ​ജ്യോ​തി​ഷ്കു​മാ​ർ, ആ​ർ.​മു​ര​ളി, എ​ൽ.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​രി​മ​ണ​ൽ ഘ​ന​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​മേ​യം പാ​സാ​ക്കി. 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യേ​യും, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി അ​നി​ൽ പു​ത്തേ​ഴ​ത്തി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.