ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യും
Monday, July 4, 2022 10:56 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൊ​ച്ചാ​ലും​മൂ​ട് വാ​ർ​ഡി​ൽ ക​രോ​ട്ട്മു​ക്കി​ൽ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ കോ​ന്പൗ​ണ്ടി​ൽ ഉ​ള്ള ഒ​രു പാ​ല​മ​ര​വും ര​ണ്ട് പ്ലാ​വു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11-ന് ​രാ​വി​ലെ 11.30-ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ൾ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല ഇ​ന്നു കൊ​ല്ല​ത്ത്

കൊ​ല്ലം: കേ​ര​ള സ്മാ​ൾ എന്‍റ​ർ​പ്ര​ണേ​ഴ്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല ഇ​ന്ന് കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ 9.30 ന് ​കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കാ​വി​ൽ പി.​മാ​ധ​വ​ൻ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ർ​ഡ് ട്ര​ഡീ​ഷ​ണ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മെ​മ്പ​ർ പി.​അ​ബ്ദു​ൾ അ​സീ​സ് ക്ലാ​സെ​ടു​ക്കും.
കൗ​ൺ​സി​ൽ സം​സ്ഥാ​ന - ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് അ​വേ​ലം, വ​ട​ക്കേ​വി​ള ശ​ശി, ശ​ങ്ക​ര നാ​രാ​യ​ണ​പി​ള്ള, ഒ.​ബി.​രാ​ജേ​ഷ്, എ​സ്. ലീ​ലാ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.