സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് ക്ലാ​സ് ഇ​ന്നു മു​ത​ൽ
Monday, July 4, 2022 10:56 PM IST
കൊ​ല്ലം: പ്ര​ജാ​പി​താ​ബ്ര​ഹ്മാ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി​വി​ങ്ങി​ന്‍റെ സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് ക്ലാ​സു​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ക്കും.
ആ​ശ്രാ​മം സ​മൃ​ദ്ധി ന​ഗ​റി​ലെ വി​ശ്വ​ജ്യോ​തി​ഭ​വ​നി​ൽ വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യാ​ണ് ക്ലാ​സ്. 11 മു​ത​ൽ 12.30 വ​രെ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ലും ഫ​യ​ർ സ്റ്റേ​ഷ​നി​ലും ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ളി​ലും എ​ൻ​സി​സി ഗ്രൂ​പ് ഹെ​ഡ് കോ​ട്ടേ​ഴ്സി​ലും സെ​ൽ​ഫ് എ​മ്പൗ​ർ​മെ​ന്‍റ് ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.
രാ​ജ​സ്ഥാ​ൻ, ബോം​ബെ, ചെ​ന്നെെ രാ​ജ​യോ​ഗ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും എ​ത്തി​യി​ട്ടു​ള്ള ബ്ര​ഹ്മാ​കു​മാ​രി ദീ​പാ ബ​ഹ​ൻ, ഡോ. ​ഈ​ശ്വ​ര​ൻ ഭാ​യി, ബ്ര​ഹ്മാ കു​മാ​രി​വി​നീ​താ ബ​ഹ​ൻ, ബ്ര​ഹ്മാ കു​മാ​ർ ഗി​രീ​ഷ് ഭാ​യ് എ​ന്നീ പ്ര​ഭ​ത്ഭ​രാ​ണ് ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തെ​ന്ന് കൊ​ല്ലം രാ​ജ​യോ​ഗ സെ​ന്‍റ​ർ ഇ​ൻ ചാ​ർ​ജ് ര​ഞ്ജി​നി അ​റി​യി​ച്ചു.