ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Monday, July 4, 2022 10:56 PM IST
കൊ​ല്ലം: സ്ഥി​തി പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഫാ.​ജോ​സ് നെ​റ്റോ​യു​ടെ ക​വി​താ സ​മാ​ഹാ​രം നോ​വ്@19 പ്ര​കാ​ശ​നം ചെ​യ്തു. റ​വ.​ഡോ. ബൈ​ജു ജൂ​ലി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ല്ലം ക്യൂ​എ​സ്എ​സ്എ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി റി​ട്ട. എ​ഇ​ഒ ഡെ​യി​സ​മ്മ മാ​ത്യു​വി​ന് ആ​ദ്യ പ്ര​തി കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
റ​വ. മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, വി.​ടി. കു​രീ​പ്പു​ഴ, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ, ബ്രി​ട്ടോ അ​ച്ചാ​ണി, സി​സ്റ്റ​ർ ജൂ​ലി​യ​റ്റ് നെ​ൽ​സ​ൻ കൈ​നി​ക്ക​ര, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, ഡെ​ലി​ൻ ഡേ​വി​ഡ്, റീ​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടോ​യ് െ ല​റ്റ് ബ്ലോ​ക്കിന്‍റെ
ഉ​ദ്ഘാ​ട​നം നടത്തി

കൊ​ല്ലം: തി​ല്ലേ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ടോ​യ് ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ര​വി​പു​രം എം​എ​ൽ​എ എം. ​നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജീ​വ് സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വാ​ല​ന്‍റീ​ന, എം ​ആ​ർ എ ​പ്ര​സി​ഡ​ന്‍റ് വി​മ​ൽ കു​മാ​ർ, തി​ല്ലേ​രി ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ ഫാ. ​ആ​ന്‍റ​ണി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​സ്താ​നി സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.