ക​ഥാ​പ്ര​സം​ഗ ശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്നു​മു​ത​ൽ
Monday, July 4, 2022 10:56 PM IST
കൊ​ല്ലം: ക​ഥാ​പ്ര​സം​ഗ ക​ല​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ ര​ണ്ട് വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി.​സാം​ബ​ശി​വ​ൻ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ അ​റി​യി​ച്ചു.
ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ഥാ​പ്ര​സം​ഗ ക​ല ശ​താ​ബ്ദി​യി​ലേ​ക്ക് എ​ന്ന പേ​രി​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗ​മ​ദീ​പ പ്ര​യാ​ണം ആ​രം​ഭി​ച്ചു.
വി.​സാം​ബ​ശി​വ​ൻ സ്മൃ​തി​യി​ൽ നി​ന്ന് കാ​ഥി​ക​ൻ തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​ൻ കൊ​ളു​ത്തി​യ ദീ​പം ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.
ആ​ദ്യ ക​ഥാ പ്ര​സം​ഗ​ക​ൻ ആ​യ സി.​എ. സ​ത്യ​ദേ​വന്‍റെ വി​മ​ല ക​ലാ​ല​യ​ത്തി​ൽ നി​ന്ന് സ​ത്യ​ദേ​വ​ന്‍റെ മ​ക​ൻ സു​ദ​ർ​ശ​ൻ കൊ​ളു​ത്തി​യ തി​രി​യും ഏ​റ്റു​വാ​ങ്ങി.
തു​ട​ർ​ന്ന് ക​വി ഒ.​എ​ൻ.​വി.​കു​റു​പ്പി​ന്‍റെ വ​സ​തി​യാ​യ ഇ​ന്ദീ​വ​ര​ത്തി​ൽ മ​ക​ൻ രാ​ജീ​വ് ഒ.​എ​ൻ.​വി, വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ രാ​ഘ​വ​പ്പ​റ​മ്പി​ലെ സ്മൃ​തി​യി​ൽ മ​ക​ൻ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ന്‍റെ വ​സ​തി​യി​ൽ മ​ക​ൻ മ​നോ​ജ് കെ​ടാ​മം​ഗ​ലം, ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ സ്മൃ​തി​യി​ൽ മ​ക​ൻ സ​ന്ദീ​പ് വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ ദീ​പം കൊ​ളു​ത്തി ന​ൽ​കി. ഇ​വ​യു​ടെ സം​ഗ​മ ദീ​പം ഇ​ന്ന് ച​വ​റ​യി​ൽ എ​ത്തും.
ച​വ​റ സൗ​ത്തി​ലെ വി.​സാം​ബ​ശി​വ​ൻ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ഒ​ഥ​ല്ലോ എ​ന്ന ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ക​ഥാ​പ്ര​സം​ഗ ക​ല ശ​താ​ബ്ദി​യി​ലേ​യ്ക്ക് എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പു​ക​സ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ൻ. ക​രു​ൺ നി​ർ​വ​ഹി​ക്കും. സാം​ബ​ശി​വ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡന്‍റ് എ​ൻ.​ര​തീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡി.​സു​രേ​ഷ് കു​മാ​ർ, കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, പ്ര​ഫ.​വി. ഹ​ർ​ഷ​കു​മാ​ർ, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി, വി.​എം.​രാ​ജ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.