തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​ന്‍ പു​ര​സ്‌​കാ​രം കെ.​ആ​ര്‍. അ​ജ​യ​ന്
Sunday, July 3, 2022 10:54 PM IST
കൊ​ല്ലം: രാ​ഷ്ട്രീ​യ​നേ​താ​വ്, എം​എ​ല്‍​എ, പി​എ​സ് സി ​അം​ഗം, പ​ത്രാ​ധി​പ​ര്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യി​രു​ന്ന തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡി​ന് ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത്യ​പ​തി​പ്പ് എ​ഡി​റ്റ​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ കെ.​ആ​ര്‍. അ​ജ​യ​ന്‍ അ​ര്‍​ഹ​നാ​യി. 11,111 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.
മാ​ധ്യ​മ, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​വാ​ര്‍​ഡ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​സ്. സു​ധീ​ശ​ന്‍, പി.​എ​സ്. അ​മ​ല്‍​രാ​ജ്, ഗോ​പി​നാ​ഥ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി അ​റി​യി​ച്ചു.
ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.