Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സിഎച്ച്സിയിൽ 14 കാരന് മരുന്ന് മാറി ലാോഷൻ നൽകിയതായി പരാതി
Sunday, July 3, 2022 10:54 PM IST
കൊട്ടാരക്കര : കുളക്കട സിഎച്ച്സി യിൽ 14 കാരനായ ഒൻപതാം ക്ലാസുകാരന് പനിയ്ക്കുള്ള മരുന്ന് മാറി ലാോഷൻ നൽകിയതായി പരാതി. മരുന്ന് കഴിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് വിദ്യാർഥിയെ കാൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
കുളക്കട കുറ്ററ നെടുവേലിക്കുഴി വീട്ടിൽ അനിൽകുമാർ - ശുഭ ദമ്പതികളുടെ മകൻ ആഷിഖി നാണ് മരുന്ന് മാറി നൽകിയതായി പരാതി ഉയർന്നത്.
ഇന്നലെ രാവിലെയാണ് ആഷിഖിന് പനിയെ തുടർന്ന് അച്ഛൻ അനിൽകുമാർ മകനുമൊത്ത് കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഡാേക്ടറെ കണ്ട ശേഷം കുറിപ്പടിയുമായി മരുന്നു വാങ്ങുന്നതിനായി ആശുപത്രിയിലെ ഡിസ്പെൻസറിയിൽ എത്തി. പനിയ്ക്കുള്ള ഗുളികകൾ നൽകി യശേഷം മരുന്നിനായി അധികൃതർ കുപ്പി ആവശ്യപ്പെട്ടു. തുടർന്ന് ആഷിഖും അച്ഛനും ചേർന്ന് സമീപത്തെ കടയിൽ നിന്ന് കുപ്പി വാങ്ങി. ഈ കുപ്പി കഴുകിയാണ് ഡിസ്പെൻസറിയിൽ നൽകിയതെന്ന് അനിൽകുമാർ പറയുന്നു. വീട്ടിലെത്തിയ ആഷിഖ് കുപ്പി തുറന്ന് ഒരു കവിൾ മരുന്ന് കുടിച്ചു. താൊണ്ടയും നെഞ്ച് ഭാഗവും പാൊള്ളുന്നതായി ആഷിഖ് അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ കുപ്പി പരിശാോധിച്ചപ്പാേൾ ലോഷന്റെ മണം അനുഭവപ്പെട്ടു. ഉടനെ ആഷിഖിന് വയറിളക്കവും ഛർദിലും ഉണ്ടായി. ഉടൻ കുട്ടിയെ കാൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ മരുന്ന് മാറി ലാോഷൻ നൽകിയിട്ടില്ലെന്നും മറ്റുള്ള രാോഗികൾ പരാതിയുമായി വന്നിട്ടില്ലെന്നും സാമൂഹികാരാോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ പോലീസ്, മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകുമെന്ന് വീട്ടുകാർ പറഞ്ഞു. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ആഷിഖ്.
ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു
ചവറ: തടി കയറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചവറ കൊട്ടുകാട് നമ്പട്ടത്തറ വടക്കതില്‍ അബ്ദുള്‍ റഹിം (39) ആണ് മരി
ജവഹർബാൽ മഞ്ച് മേഖല നേതൃസംഗമം
അഞ്ചല്‍ : ജവഹർബാൽ മഞ്ച് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കൻ മേഖലാ നേതൃ സംഗമം സംഘടിപ്പിച്ചു. അഞ്ചൽ കോൺ
കമ്പി മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി
ചവറ: വീട്് നിർമാണത്തിനായി കൊണ്ടു വന്ന കമ്പി മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ ചവറ പോലിസ് പിടികൂടി. ചവറ പുറത്തോടില് തറ
കപട മദ്യനയത്തിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു: ഫാ.ടി.ജെ ആന്റണി
കൊല്ലം: മദ്യവർജനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാർ കപട മദ്യനയത്തിലൂടെ ജനങ്ങളെ അതിവിദഗ്ധമായി വഞ്ചിച്ചുകൊ
‘പതിനായിരത്തി ഇരുപത്തിയെട്ട് നാടകരാവുകൾ’ പ്രകാശനം ചെയ്തു
കൊല്ലം: നാടക-സിനിമാ നടി വിജയകുമാരി ഒ.മാധവനെ കുറിച്ച് സന്തോഷ് പ്രിയൻ രചിച്ച ജീവചരിത്ര പുസ്തകമായ പതിനായിരത്തി ഇരു
സമരത്തിൽ പങ്കെടുക്കില്ലെന്ന് സംഘടനായൂണിയൻ
ചവറ: ഒരു വിഭാഗം തപാൽ ജീവനക്കാര്‍ പത്തിന് നടത്തുന്ന സമരത്തില്‍ ഗ്രാമീണി തപാല്‍ ജീവനക്കാരുടെ അംഗീകൃത സംഘടനയായ ആള്
പോക്സോ കേസിൽ ഇരയായ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു
കുളത്തൂപ്പുഴ: ദളിത് യുവതി വീട്ടില്‍ പ്രസവിച്ചതായുള്ള വിവരത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി യുവതിയേയും കുഞ്ഞി
കവര്ച്ചാവീരന് വഹാബ് പോലീസ് പിടിയില്‍
അഞ്ചല്‍ : കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വഹാബ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന
ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
കൊട്ടാരക്കര : സംസ്ഥാന ഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിന് കൊട്ടാരക്കരയിൽ തു
അമ്മവായനക്കൂടിന് പുസ്തകങ്ങൾ കൈമാറി
ചവറ: ഉപാധികളില്ലാത്ത പുതിയ കാലത്തെ അമ്മമാരുടെ വായനക്കായി താലൂക്ക് ലൈബ്രറി കൗൺസിലും പന്മന മനയിൽ ഗവ.എൽ പി സ്കൂളും ക
കൊല്ലം രൂപതയുടെ വാർഷിക ആഘോഷം സംഘടിപ്പിച്ചു
കൊല്ലം: കൊല്ലം രൂപതയുടെ 693-ാമത് വാർഷികാഘോഷം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയ
പി ടി തോമസ് സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
കരുനാഗപ്പള്ളി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പി ടി തോമസിന്റെ സ്മരണക്കായി കരുനാഗപ്
അഡ്വ.ടി ജി.വിശ്വനാഥൻ ഫൗണ്ടേഷൻ അനുമോദിച്ചു
പരവൂർ: അഡ്വ.ടി ജി. വിശ്വനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എൽഎൽബി ക്ക് ഉന്നത വിജയം നേടിയ വിദ്യാർഥിനിയെ അനുമോദിച്ചു.
കിഴക്കേ മാറനാട് തെരുവുനായ് ശല്യം രൂക്ഷം
കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിലെ കിഴക്കേ മാറനാട് പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ഇവയെ ഭയന്ന് കുട്ടി
പെൻഷൻ ചട്ടങ്ങളുടെ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുത്: കെഎസ്എസ്പിസി
കൊല്ലം: സർവീസിൽ നിന്നും വിരമിച്ച് വർഷങ്ങളായി പെൻഷൻ വാങ്ങിവരുന്ന പെൻഷൻകാരുടെ മേൽ കെഎസ്ആർ ചട്ടങ്ങൾ ഭേതഗതി വരുത്തി
വൈദ്യുതി ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെത
മദര്‍ തെരേസ പാലിയേറ്റീവ് കെയറിന് സഹായഹസ്തവുമായി പ്രവാസി
കരുനാഗപ്പള്ളി: അശരണരുടെയും ആലംബഹീനരുടെയും അത്താണിയായി മാറിയ മദര്‍ തെരേസ പാലിയേറ്റീവ് കെയറിന്കൈത്താങ്ങുമായി പവാ
തണൽ ചാരിറ്റബിൾ സൊസൈറ്റി നേത്ര പരിശോധന ക്യാമ്പ് നടത്തി
കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെ
എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 10ന്
കൊല്ലം: നിത്യോപയോഗസാധനങ്ങള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതി
തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്
കൊല്ലം : തപാല്‍ മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പരിഷ്ക്കരണങ്ങള്ക്കെതിരേ എന്‍
യുവാവിനെ ആക്രമിച്ച കേസ് : ഒളിവിൽപോയ പ്രതി പിടിയിൽ
കൊല്ലം : ഉത്സവാഘോഷത്തിനിടെ ഉണ്ട ായ തർക്കത്തെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ
പുനലൂർ സിറ്റി മാരത്തോൺ മത്സരം 15ന്
പുനലൂർ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 15 ന് രാവിലെ 6.30 ന് പുനലൂർ സിറ്റി മാരത്തോൺ മത്സരം സംഘടിപ്പിക്കുമെന്ന്
മീറ്റര്‍ പ്രവര്‍ത്തിക്കാതെ സർവീസ് നടത്തിയ ഓട്ടോറിക്ഷകളെ പിടികൂടി
കരുനാഗപ്പള്ളി: ഓട്ടോ സ്റ്റാന്‍ഡുകളില്‍ മഫ്തിയില്‍ എത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പരിശോധന. ഓട്ടം വിളിച്ച് ഭൂരി
കര്‍ഷകദിനം പ്രതിഷേധ ദിനമായി ആചരിക്കും
കൊല്ലം: ചിങ്ങം ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദിനമായി ആചരിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 16 ന്
ഞവരുർ സെന്റ് ജോർജ് യുപിഎസിൽ നമ്മുടെ ഭാഷാ പദ്ധതി തുടങ്ങി
ചാത്തന്നൂർ: ഞവരുർ സെന്റ്് ജോർജ്യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പത്രം പദ്ധതി ആരംഭിച്ചു. പദ്ധതി ഉദ്ഘാടന സമ്മേളനം ചാത്
നവജാത ശിശു മരിച്ച നിലയിൽ
അഞ്ചൽ : മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. അഞ്ചല്‍ തടിക്കാട് പോങ്ങ
മത്സരം സംഘടിപ്പിക്കും
പുനലൂർ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂ
മഴപെയ്താല്‍ ദുരിതത്തിൽ തേവര്‍കാട് കോളനി
തെന്മല: മഴപെയ്താല്‍ തേവര്‍കാട് കോളനിയിലുള്ളവര്‍ അങ്കലാപ്പിലാകും. കഴുതുരുട്ടിയാറിന്റെ മറുഭാഗത്ത് സ്ഥിതി ചെയ്യുന്ന
ദേശീയ പുരസ്കാര ജേതാവ് സന്തോഷ് കുമാറിനെ അനുമോദിച്ചു
ചാത്തന്നൂർ: ഭാരത് സേവക് സമാജിന്റെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാര ജേതാവ് വി.എസ്.സന്തോഷ് കുമാറിനെ പാരിപ്പള്ളി
സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് സമ്മേളനം
കൊല്ലം: സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) മേഖലാ പ്രവര്‍ത്തകസമ്മേളനം 13ന് രാവിലെ പത്തിന് കൊല്ലം ഡി സി
കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ ജീവൻ രക്ഷാമാർച്ച് നടത്തി
ൊകൊട്ടാരക്കര: എം സി റോഡിൽ വർധിച്ചു വരുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്
ഭരണഘടനാ സാക്ഷരത പ്രഖ്യാപനം; സംഘാടകസമിതി രൂപീകരിച്ചു
കുളത്തൂപ്പുഴ: ഭരണഘടനാ സാക്ഷരതയില്‍ പൂര്‍ണത കൈവരിച്ച ആദ്യപഞ്ചായത്തെന്ന പ്രഖ്യാപനം നടത്തുന്നതു സംബന്ധിച്ച് കുളത്ത
തളിര്‍ക്കട്ടെ പുതുനാമ്പുകള്‍ പദ്ധതി സംഘടിപ്പിച്ചു
ചവറ: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം ദക്ഷിണ മേഖല ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെ തളിര്‍ക്ക
പരമ്പരാഗത അഞ്ചൽ നിവാസികളുടെ കൂട്ടായ്മ
അഞ്ചല്‍ : അഞ്ചലിലെ പരമ്പരാഗത കുടുംബങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. പരമ്പരാഗതമായി അഞ്ചലിൽ ജീവിച്ചു വരുന്ന 313 ഓളം കു
പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അഞ്ചംഗ സംഘത്തിന്റെ അക്രമം
പുനലൂർ : പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അഞ്ചംഗ സംഘത്തിന്റെ അക്രമം. വാഹനം ഓവർടേക്ക് ചെയ്ത
ഭരണഘടന സാക്ഷരത കാമ്പയിന് സംഘടിപ്പിച്ചു
കൊല്ലം: ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തില്‍ ‘ദി സിറ്റിസണ്‍ 2022' കാമ്പയിന്റെ ഭാഗമായി ഐസിഡിഎസ് പ്രവര്‍ത്തകര്‍ക്കുള്ള ഭരണഘടന
കെഎസ്ആർടിസി ബസ് സർവീസ് സാധാരണ നിലയിലേയ്ക്ക്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ഡീസൽ ക്ഷാമത്തെ തുടർന്ന് രണ്ടു ദിവസമായി ബസ് സർവീസുകൾ വെട്ടിക്കുറച്ച്, യാത്രക്കാരെ ദു
ഭരണകർത്താക്കൾ ചരിത്രം തിരുത്താൻ ശ്രമിക്കുന്നു: ബിഷപ്
കൊല്ലം: കൊല്ലം രൂപതയുടെ 693-ാമത് സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി രൂപത ഹെറിറ്റേജ് കമ്മീഷൻ ചരിത്ര സെമിനാർ സംഘടിപ്പിച
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മരം മുറി വിവാദത്തില്‍
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാവ് മരം മുറിച്ച് മാറ്റാനുള്ള അനുമതി
ലൈബ്രറി കൗൺസിൽ പരിശീലന പരിപാടിസംഘടിപ്പിച്ചു
കൊല്ലം: കേരള ഗ്രന്ഥശാലാ സംഘം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ലൈബ്രറികൾ കേന്ദ്രീകരിച്ച് നടത്തുന്ന ച
ആർഎസ്പി ജില്ലാ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു
കൊല്ലം: സെപ്റ്റംബർ 16 മുതൽ 18 വരെ പുനലൂരിൽ നടക്കുന്ന ആർഎസ്പികൊല്ലം ജില്ലാ സമ്മേളന പോസ്റ്റർ ജില്ലാ സെക്രട്ടറി കെ.എസ്.
കായികപരിശീലനം കാലഘട്ടത്തിന്റെ ആവശ്യം: അൻസർ അസീസ്
കൊല്ലം: ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് കായികപരിശീലനം ആവശ്യമാണെന്ന് കേരളാ നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അ
അഷ്ടമുടി ഉരുൾ നേർച്ച ഒക്ടോബർ മൂന്നുമുതൽ
കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവം ഒക്ടോബർ മൂന്ന് .മുതൽ അഞ്ച് വരെ നടത്താൻ കുറ്റിയഴികം ദ
മദനി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം: വെൽഫെയർ പാർട്ടി
കൊല്ലം: ബാംഗ്ലൂർ സ്ഫോടന കേസിൽ വിചാരണയുടെ അവസാനഘട്ടത്തിൽ പുതിയ തെളിവുകൾ ഉണ്ടെന്ന പേരിൽ കർണാടക സർക്കാർ സുപ്രീംകോട
കുണ്ടറ പള്ളിമുക്ക് മുളവന റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു
കുണ്ടറ: ദീർഘനാളായി തകർന്നുകിടന്ന കുണ്ടറ പള്ളിമുക്ക് മുളവന റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കുണ്ടും കുഴിയുമായി ഗ
കൊട്ടാരക്കരയില്‍ മന്ത്രിയുടെ നേതൃത്വത്തിൽ മെറിറ്റ് ഈവനിംഗ്
കൊട്ടാരക്കര : കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകളെ മന്ത്രി കെ എൻ ബാലഗോപാലിന്റെ ന
ചുമട്ടുതൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ ബിഎംഎസ് ഉറച്ചുനില്‍ക്കും: എം.പി. രാജീവന്
കൊല്ലം: ചുമട്ടുതൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ ബിഎംഎസ് ഉറച്ചു നില്‍ക്കുമെന്ന് ദക
ആരോഗ്യ സംരക്ഷണബോധവത്ക്കരണം വ്യാപിപ്പിക്കണം : മന്ത്രി ചിഞ്ചുറാണി
കൊല്ലം: സാധാരണ ജനവിഭാഗങ്ങൾക്കും വിദ്യാർഥികൾക്കിടയിലും ആരോഗ്യ സംരക്ഷണ ബോധവൽക്കരണം വ്യാപിപ്പിക്കണമെന്ന് മന്ത്രി
ബൈക്കിടിച്ച് വ്യാപാരി മരിച്ചു
കൊട്ടാരക്കര: എംസി റോഡിൽ മൈലം ഇഞ്ചക്കാട് ജംഗ്ഷനിൽ ബുള്ളറ്റ് ഇടിച്ച് കടയുടമ മരിച്ചു. ജംഗ്ഷനിൽ കൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന
അനധികൃത പന്നിഫാം: നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ പനവേലി, മഞ്ചാടിപണം പള്ളിക്ക് സമീപം അനധികൃതമായി ജനവാസ കേന്ദ്രത്തിൽ പ്ര

Latest News
ഇമ്രാൻ ഖാന്റെ അടുത്ത സഹായി അറസ്റ്റിൽ
ഗുരുവായൂരിൽ എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ
മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി
കൂരോപ്പടയിൽ വൻ കവർച്ച; 45 പവനും 90000 രൂപയും കവർന്നു
നിതീഷ് വീണ്ടും; മഹാസഖ്യ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും

More from other section
നഴ്സ് ട്രെയിൻ തട്ടി മരിച്ചു
Thiruvananthapuram
കരിമാന്‍തോട് പാലം പുനര്‍നിര്‍മിക്കും
Pathanamthitta
പച്ച ചെങ്കരത്തറ നിവാസികളുടെ യാത്രാ ദുരിതത്തിനു പരിഹാരമാവുന്നു
Alappuzha
ക്വിറ്റ് ഇന്ത്യാ, യൂത്ത് കോണ്‍ഗ്രസ് ജന്മദിന ആചരണങ്ങൾ നടത്തി
Kottayam
എംഎല്‍എക്കെതിരേ തെരഞ്ഞെടുപ്പു പരാതി നല്കിയ സ്ഥാനാര്‍ഥിക്കു വധഭീഷണിയെന്ന്
Idukki
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
Ernakulam
ടോൾ കരാർ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്യും
Thrissur
ചിറ്റൂരിൽ വ്യാപാരി ദിനാചരണം
Palakkad
വിജയികളെ അനുമോദിച്ചു
Malappuram
സ്വര്‍ണക്കടത്ത്: സ്വാലിഹിനായി അറസ്റ്റ് വാറണ്ട്
Kozhikode
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി: 15ന് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിന റാലി
Wayanad
സെമിനാർ നാളെ
Kannur
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top