പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Saturday, July 2, 2022 11:57 PM IST
കു​ള​ത്തൂ​പ്പു​ഴ: സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ​തി​മൂ​ന്നു​കാ​രി​യെ സ്നേ​ഹം ന​ടി​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. മാ​ര്‍​ത്താ​ണ്ഡ​ങ്ക​ര ഏ​ഴം​കു​ളം കൊ​ച്ചാ​ഞ്ഞി​ലി​മൂ​ട് ക​ണ്ണ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ശ​ര​ത് (27)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പോലീസ് ​പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.