പ​ന്മ​ന​യി​ൽ വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, July 2, 2022 11:57 PM IST
പ​ന്മ​ന : പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ വി​ക​സ​ന സെ​മി​നാ​ർ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മി എം ​ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യി. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സി.​പി.​സു​ധീ​ഷ് കു​മാ​ർ, എ​സ് സോ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, നി​ഷ സു​നീ​ഷ്, സീ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​ർ​ജ് ചാ​ക്കോ, സു​ക​ന്യ ബി, ​സെ​ക്ര​ട്ട​റി മേ​രി​ല​ത.​ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ നൂ​ത​ന പ്രോ​ജ​ക്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​മ്പ​ത് കോ​ടി പ​ത്തൊ​മ്പ​തി​നാ​യി​ര​ത്തി ഇ​രു​ന്നൂ​റ് രൂ​പ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് 2022-23 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.