ഗാ​ന്ധി​ഭ​വ​നി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മം ന​ട​ത്തി
Saturday, July 2, 2022 11:57 PM IST
കൊ​ട്ടാ​ര​ക്ക​ര: ജീ​വ​കാ​രു​ണ്യ പ​രി​സ്ഥി​തി സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ക്കോ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ഴാ​വീ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി അ​ബ്ബാ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ ഹ​രി​പ്പാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തൊ​ടി​യൂ​ർ, നേ​താ​ജി ആ​ർ.​ര​വീ​ന്ദ്ര​ൻ​പി​ള്ള, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ഉ​ത്രാ​ടം സു​രേ​ഷ്, എ​സ്. അ​നി​ൽ കു​മാ​ർ, നി​ഹാ​സ് പാ​നൂ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, വെ​ട്ടി​ക്ക​വ​ല ച​ന്ദ്ര​മോ​ഹ​ന​ൻ, ജി.​ര​വീ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്കോ​ക്കി​ന്‍റെ വ​ക​യാ​യി സാ​യ​ന്ത​ന​ത്തി​ന് വീ​ൽ​ച്ചെ​യ​ർ കൈ​മാ​റി.