ഇ-​ലേ​ലം ചെയ്യുന്നു
Saturday, July 2, 2022 11:55 PM IST
കൊല്ലം: റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രി​ധി​യി​ലു​ള്ള കൊ​ല്ലം മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കാ​ര്യാ​ല​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സു​ക​ള്‍, വേ​സ്റ്റ് ഓ​യി​ല്‍, ട്യൂ​ബു​ക​ള്‍, ട​യ​റു​ക​ള്‍, ഫ്‌​ളാ​പ്പ് എ​ന്നി​വ​യു​ടെ ലേ​ലം എ​ട്ടി​ന് രാ​വി​ലെ 11 മു​ത​ല്‍ 3.30 വ​രെ ഓ​ണ്‍​ലൈ​നാ​യി ഇ- ​ലേ​ലം ചെ​യ്യും. ഫോ​ണ്‍ -0474 2450858.