അവാർഡുകൾ വി​ത​ര​ണം ചെ​യ്തു
Saturday, July 2, 2022 11:54 PM IST
കൊല്ലം: സ്‌​കൂ​ളു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി കൈ​റ്റ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള സ്‌​കൂ​ള്‍ വി​ക്കി പോ​ര്‍​ട്ട​ലി​ല്‍ മി​ക​ച്ച​വ​യ്ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ആ​ര്‍. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ സ്പീ​ക്ക​ര്‍ എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.