ബാ​ല​ഗോ​കു​ലം ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ
Friday, July 1, 2022 10:48 PM IST
പു​ന​ലൂ​ർ: ബാ​ല​ഗോ​കു​ലം പു​ന​ലൂ​ർ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ പു​ന​ലൂ​ർ സ്വ​യം വ​രാ​ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​കോ​മ​ഡി താ​രം അ​രു​ൺ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഹ​രി​കു​മാ​ർ മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കും.
രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഈ ​വ​ർ​ഷ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര, പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് , ഗോ​കു​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും ന​ട​ക്കു​മെ​ന്നും ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജി.​എ​സ്.​സു​രേ​ഷ്, ജി​ല്ലാ കാ​ര്യ​ദ​ർ​ശി സു​നി​ത് സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.