റ​സി​ഡ​ന്‍​ഷ്യ​ല്‍ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം
Thursday, June 30, 2022 11:12 PM IST
കൊല്ലം: ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് റ​സി​ഡ​ന്‍​ഷ്യ​ല്‍ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ള്‍​ക്ക് 85 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച​തോ മു​ന്‍ വ​ര്‍​ഷം ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ 40 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ​വ​രോ ആ​യ മ​ത്സ്യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
ഒ​രു വി​ദ്യാ​ര്‍ഥി​ക്ക് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത. അ​പേ​ക്ഷ​ക​ള്‍ 19ന് ​മു​മ്പ് ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും കൊ​ല്ലം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലും മ​ത്സ്യ​ഭ​വ​നു​ക​ളി​ലും ല​ഭ്യ​മാ​ണ് 0474 2792850

ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍; ജി​ല്ലാ​ത​ല യോ​ഗം

കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യ യോ​ഗം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ 12ന്

കൊല്ലം: ​നെ​ടു​ങ്ങോ​ലം രാ​മ​റാ​വു മെ​മ്മോ​റി​യ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മു​ക്തി ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് 12 രാ​വി​ലെ 11 ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും. എം​ബിബി​എ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.
സൈ​ക്യാ​ട്രി പി.​ജി ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. 51,600 രൂ​പ​യാ​ണ് പ്ര​തി​മാ​സ വേ​ത​നം. ഫോ​ണ്‍-0474 2795017.