അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, June 30, 2022 11:12 PM IST
ചാ​ത്ത​ന്നൂ​ർ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര​സാ​മൂ​ഹ്യ നീ​തി മ​ന്ത്രാ​ല​യം, കൊ​ല്ലം ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ സാ​മൂ​ഹ്യ നി​കു​തി വ​കു​പ്പ്, ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ ല​ഹ​രി വി​മോ​ച​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ, ശ്രീ​നി​കേ​ത​നി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി.​ സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും, റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫും ചാ​ത്ത​ന്നൂ​ർ എ​സ്എ​ച്ച്ഒ ​ജ​സ്റ്റി​ൻ ജോ​ൺ നി​ർ​വ​ഹി​ച്ചൂ,
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​മ​ൽ​ച​ന്ദ്ര​ൻ,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി അ​ജ​യ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ ലൈ​ല, മു​ൻ ബ്ലോ​ക്ക്‌ മെ​മ്പ​ർ ഗി​രി​കു​മാ​ർ, ഡോ. സു​ജ​ൻ റ്റി ​രാ​ജ്, ഡോ​. മെ​ൽ​വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ​റാ​ലി​യും ന​ട​ത്തി.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ
വി​ദ്യാ​ർ​ഥി​ക​ളെ​ അ​നു​മോ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ൻ​ഡ് ലൈ​ബ്ര​റി വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ എ​സ്‌​എ​സ്‌​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഭി​ഷേ​ക് എ​സ്‌ എ​സ്‌​എ​സ്‌​എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന​വ​ദീ​പ് വി, ​വി​സ്മ​യ ബി​ജു, അ​നു​പ​മ ഗാ​യ​ത്രി, ബി​നോ സാ​ബു,ല​ക്ഷ്മി എം​ഡി എ​ന്നി​വ​രെ​യാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി അ​നു​മോ​ദി​ച്ച​ത്.
ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ, അ​നി​ൽ​കു​മാ​ർ പി​വി, ര​ഞ്ജി​ത് ആ​ർ​യു, ര​തീ​ഷ് എ​സ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.