കോ​ൺ​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, June 29, 2022 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, അ​ഗ്നി​പ​ഥ് സേ​ന റി​ക്രൂ​ട്ട്മെ​ന്‍റ് ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പു​ല​മ​ണി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച്‌ കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ​സ്റ്റേ​ഷ​ൻ -ഹെ​ഡ്‌​പോ​സ്‌​റ്റോ​ഫി​സ് മു​ന്നി​ൽ എ​ത്തി ധ​ർ​ണ​യോ​ടു അ​വ​സാ​നി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും കൊ​ട്ടാ​ര​ക്ക​ര കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ​ജി അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, പി ​ഹ​രി​കു​മാ​ർ, ബ്രി​ജേ​ഷ് എ​ബ്ര​ഹാം ഇ​ഞ്ച​ക്കാ​ട് ന​ന്ദ​കു​മാ​ർ, ദി​നേ​ശ് മം​ഗ​ല​ശേ​രി, വെ​ളി​യം ശ്രീ​കു​മാ​ർ, കെ ​മ​ധു ലാ​ൽ, ആ​ർ ര​ശ്മി, ഒ ​രാ​ജ​ൻ, ശി​വ​ശ​ങ്ക​ര​പ്പി​ള്ള, അ​ജു​ജോ​ർ​ജ്, ജ​ല​ജ ശ്രീ​കു​മാ​ർ, വി ​ഫി​ലി​പ്, സി ​ആ​ർ അ​നി​ൽ​കു​മാ​ർ, ബീ ​സു​ശീ​ൽ​കു​മാ​ർ, രാ​ജ​ൻ​ബാ​ബു,കോ​ട്ടാ​ത്ത​ല വി​ജ​യ​ൻ​പി​ള്ള, ശ്യാം ​കു​മാ​ർ, ജോ​ൺ​സ​ൺ ഡാ​നി​യേ​ൽ, റോ​യി മ​ല​യ​യി​ല​ഴി​കം, ന​രേ​ന്ദ്ര​നാ​ഥ്, ക​ണ്ണാ​ട്ടു ര​വി, കോ​ശി കെ ​ജോ​ൺ, വ​സ​ന്ത​ൻ, എം ​അ​മീ​ർ, ശോ​ഭാ പ്ര​ശാ​ന്ത്, പി ​ബാ​ബു, മു​ട്ട​മ്പ​ലം ര​ഘു,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.