പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം: ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി
Wednesday, June 29, 2022 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ക​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും വി​ല​യ​ന്തൂ​ർ കു​ടും​ബ​ശ്രീ യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ല​യ​ന്തൂ​ർ ചു​ങ്ക​ത്ത​റ ജം​ഗ്ഷ​നി​ൽ ഊ​ർ​ജി​ത പ​ക​ർ​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യി​രു​ക​ൾ കാ​ക്കാം ഉ​ണ​ർ​വോ​ടെ , ആ​രോ​ഗ്യ വ​കു​പ്പ് വീ​ടു​ക​ളി​ലേ​ക്ക് എ​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബു​ഷ്റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജ​യ​ശ്രീ വാ​സു​ദേ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ളോ​ക്ക്പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി​നി​ജോ​സ്, എ​ച്ച് ഐ ​റാ​ഫി, ജൂ​നി​യ​ർ എ​ച്ച് ഐ ​ജി​ജു, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഷൈ​മ, സി ​ഡി എ​സ് മെ​ന്പ​ർ സു​ല​ഭ​ജ​കു​മ​രി, ആ​ശ വ​ർ​ക്ക​ർ​മാ​ര​യ ബി​ജി​ത​ങ്ക​ച്ച​ൻ, പൊ​ന്ന​മ്മ ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഒ​രു ദി​വ​സം കൊ​ണ്ട് ക​യ​റി ഇ​റ​ങ്ങി കൊ​തു​ക് സാ​ന്ദ്ര​താ പ​ഠ​നം ന​ട​ത്തി. കൊ​തു​ക് ന​ശീ​ക​ര​ണ​വും ന​ട​ത്തി