ഇ​പ്റ്റ ക​ലാ​പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കും
Tuesday, June 28, 2022 10:52 PM IST
കു​ണ്ട​റ: ഇ​പ്റ്റ (ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ് തി​യേ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ ) കു​ണ്ട​റ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ലാ​പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കു​ന്നു. കു​ണ്ട​റ പേ​ര​യം ഇ​ള​മ്പ​ള്ളൂ​ർ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ക​ലാ​പ്ര​തി​ഭ​ക​ളെ​യാ​ണ്അ​നു​മോ​ദി​ക്കു​ന്ന​ത്.
വി​ജ​യി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വം, ലൈ​ബ്ര​റി ബാ​ലോ​ത്സ​വം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ക​ലാ വി​ഭാ​ഗ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി വി​ജ​യി​ച്ച​വ​രാ​യി​രി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി 30 ന് ​മു​ൻ​പാ​യി 9495232425 ന​മ്പ​രി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.