അ​യ​ൽ​വാ​സി​ക​ളെ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Tuesday, June 28, 2022 10:35 PM IST
കൊ​ല്ലം: അ​യ​ൽ വാ​സി​ക​ളെ ക​ന്പി​വ​ടി കെ​ണ്ട ് മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​യ​ണി​വേ​ൽ​ക്കു​ള​ങ്ങ​ര കോ​ഴി​ക്കോ​ട് പ്ര​സാ​ദ് ഭ​വ​ന​ത്തി​ൽ ഭാ​ർ​ഗ​ൻ(62) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ സു​രേ​ന്ദ്ര​നും ഭാ​ര്യ​യു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഭാ​ർ​ഗ​വ​ൻ മു​ൻ​പും ഇ​വ​രു​മാ​യി ശ​ത്രു​ത പു​ല​ർ​ത്തി​യി​രു​ന്നു. 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ലീ​ല​യു​മാ​യി പ്ര​തി വാ​ക്ക്ത​ർ​ക്ക​ത്തി​ലാ​കു​ക​യും അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട ് ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.
ഇ​ത് ക​ണ്ട ് ഓ​ടി വ​ന്ന സു​രേ​ന്ദ്ര​നെ ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് പ്ര​തി ത​ല​യ്ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. സു​രേ​ന്ദ്ര​നും ലീ​ല​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ് പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ ജി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ശ്രീ​കു​മാ​ർ, സി​പി​ഒ ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.