ജി​ല്ലാ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; അ​ബ്ദു​ള്ള എം. ​നി​സ്ത​ർ ചാ​മ്പ്യ​ൻ
Monday, June 27, 2022 10:59 PM IST
പാ​രി​പ്പ​ള​ളി : പാ​രി​പ്പ​ള്ളി ആ​ർ​ട്സ് ആ​ന്‍റ്സ്പോ​ർ​ട്ട്സ് ക്ല​ബി​ന്‍റേ​യും കൊ​ല്ലം ചെ​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ കൊ​ല്ലം ജി​ല്ലാ അ​ണ്ട​ർ 15 ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പും ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്ക് പ്ര​സി​ഡ​ന്‍റ് സി.​സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ചെ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ അ​നി​ൽ​കു​മാ​ർ, സെ​ക​ട്ട​റി ജി.​സ​ദാ​ന​ന്ദ​ൻ, പാ​സ്ക് സെ​ക്ര​ട്ട​റി എ​ൻ.​വി ജ​യ​പ്ര​സാ​ദ്, ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ അ​ബ്ദു​ള്ള എം. ​നി​സ്ത​ർ കൊ​ല്ലം ജി​ല്ലാ ചാ​മ്പ്യ​നാ​യി. വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​ആ​ശാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​താ പ്ര​താ​പ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ. ബി​ന്ദു എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.