വൈ​സ് മെ​ൻ ഡി​സ്ട്രി​ക്ട് വാ​ർ​ഷി​ക​വും ഡി​ജി സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു
Monday, June 27, 2022 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര : വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൺ ഒ​ൻ​പ​ത്, പ​ത്ത് ഡി​സ്ട്രി​ക്ട ുക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ​മാ​രാ​യ കെ.​കെ.​കു​ര്യ​ൻ, എ​ൽ.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കൊ​ട്ടാ​ര​ക്ക​ര വൈ​സ് മെ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.
ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഐ​സ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ ഏ​രി​യ മു​ൻ പ്ര​സി​ഡ​ന്‍റ് സൂ​സി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ സ​ഖ​റി​യ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ (ഇ​ല​ക്ട്) കെ.​എ​ൻ. അ​യ്യ​പ്പ​ൻ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി. പി.​എ​സ്. സു​രാ​ജ്, കെ. ​അ​നി​ൽ കു​മാ​ർ, ജോ​യ്സ് ജേ​ക്ക​ബ്, ജി. ​ജേ​ക്ക​ബ്, ജേ​ക്ക​ബ് മ​ത്താ​യി, തോ​മ​സ് ലൂ​ക്കോ​സ്, ജോ​ൺ​സ​ൺ, അ​ജി​ത്ത്, രാ​ജ​ൻ കോ​സ്മി​ക്, രാ​ജു​മോ​ൻ ഏ​ബ്ര​ഹാം, ഗു​ലാ​ബ് ഖാ​ൻ, ജോ​ർ​ജ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.