വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സയി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു
Monday, June 27, 2022 12:55 AM IST
പ​ത്ത​നാ​പു​രം : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. കാ​ര്യ​റ അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ രാ​ജ​വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ എ​ല്‍. ഉ​ഷ​സ് (36) ആ​ണ് മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ ദി​വ​സം പു​ന​ലൂ​ര്‍ പ​ത്ത​നാ​പു​രം പാ​ത​യി​ല്‍ വെ​ട്ടി​ത്തി​ട്ട ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ഉ​ഷ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലേ​ക്ക് മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.​ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ഷ​സ് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്.​ ഒ​റ്റ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.​ ഭ​ര്‍​ത്താ​വ്: രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​രം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജീ​വ​ന​ക്കാ​ര​നാ​ണ്. മക്കൾ: കൈ​ലാ​സ്, ആ​വ​ണി‌. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. സം​സ്കാ​രം നടത്തി.