അ​യി​ല​റ ഇ​ട​വ​ക തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Sunday, June 26, 2022 11:26 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ അ​യി​ല​റ സെ​ന്‍റ് തോ​മ​സ്‌ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൊ​ടി​യേ​റി. അ​ടു​ത്ത 1, 2, 3 തീ​യ​തി​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് തി​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്ത ുന്ന​ത്.
ഇ​ന്ന​ലെ പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന​ക്കും വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്കും ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യിം​സ് പ​റ​വി​ള കോ​ര്‍ എ​പ്പി​സ്കോ​പ്പ കൊ​ടി​യേ​റ്റ് ന​ട​ത്തി. ഇ​ട​വ​ക സെ​ക്ര​ട്ട​റി സാ​ബു പാ​പ്പ​ച്ച​ന്‍, ട്ര​സ്റ്റി ജോ​ര്‍​ജ് തോ​മ​സ്‌ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ധ്യ ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം റാ​സ എ​ന്നി​വ ന​ട​ക്കും

ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു

കൊല്ലം: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ദ​ര്‍​ഘാ​സു​ക​ള്‍ ക്ഷ​ണി​ച്ചു. 0475 2228702.