ഏ​രൂ​ര്‍ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​ബ​ന്ധ​ക​ല​ശ പൂ​ജ സ​മാ​പി​ച്ചു
Friday, May 27, 2022 12:02 AM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ആ​യി​ര​വ​ല്ലി ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​ബ​ന്ധ​ക​ല​ശ പൂ​ജ​ക​ള്‍​ക്ക് സ​മാ​പ​ന​മാ​യി. ക്ഷേ​ത്രം പു​നഃ​പ്ര​തി​ഷ്ഠ​യു​ടെ പ​തി​നാ​റാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി​യും ദേ​വ​സ്വം​ബോ​ര്‍​ഡ് ചേ​ര്‍​ന്ന് അ​ഷ്ട​ബ​ന്ധ​ക​ല​ശ പൂ​ജ​ക​ള്‍ ന​ട​ത്തി​യ​ത്.

ക്ഷേ​ത്രം ത​ന്ത്രി ക​ണ്‍​ഠ​ര​ര് ര​ജീ​വ​ര​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ ​സു​രേ​ഷ്, സെ​ക്ര​ട്ട​റി എം ​അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ജ​യ​സേ​ന​ന​ന്‍, മേ​ല്‍​ശാ​ന്തി വൈ​ശാ​ഖ് ശ​ര്‍​മ, ക​ണ്‍​വീ​ന​ര്‍ ആ​ര്‍ സു​കു​മാ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജ​യ​ച​ന്ദ്ര​ന്‍ മേ​ല​ട​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.