വാ​തി​ല്‍​പ​ടി സേ​വ​നം; ചാ​ത്ത​ന്നൂ​രി​ല്‍ തു​ട​ക്ക​മാ​യി
Friday, May 27, 2022 12:01 AM IST
ചാത്തന്നൂർ: സ​മൂ​ഹ​ത്തി​ലെ അ​രി​കു​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ സേ​വ​ന​ങ്ങ​ള്‍ പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച വാ​തി​ല്‍​പ​ടി സേ​വ​നം പ​ദ്ധ​തി​യ്ക്ക് ചാ​ത്ത​ന്നൂ​രി​ല്‍ തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ദി​ജു പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​സ​ജീ​വ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി അ​ജ​യ​ന്‍, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അധ്യ​ക്ഷ​രാ​യ അ​മ​ല്‍ ച​ന്ദ്ര​ന്‍,ഷൈ​നി ജോ​യി, സെ​ക്ര​ട്ട​റി സ​ജീ​വ്. കെ, ​അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​ജോ​യ് മാ​ത്യു, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.